കുടുംബശ്രീ യോഗത്തിൽ പോയത് തെറ്റല്ല :തോമസ് ഐസക്
പത്തനംതിട്ട :കുടുംബശ്രീ യോഗം നടക്കുന്നിടത്ത് സ്ഥാനാർത്ഥി എന്ന നിലയില്‍ പോയി വോട്ടുചോദിക്കുന്നതില്‍ തെറ്റില്ലെന്ന് പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം. തോമസ് ഐസക്. പെരുമാറ്റചട്ട ലംഘനം ആരോപിച്ചുള്ള പരാതിയില്‍ കളക്ടർ വിശദീകരണം തേടിയതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നുRead More →









