സിദ്ധാർത്ഥിന്റെ മരണം-സസ്‌പെൻഡ് ചെയ്യപ്പെട്ട വെറ്ററി നറി വിസി യുടെ നിയമനം ചട്ട വിരുദ്ധം.,നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിൽ മരണപെട്ട സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിസി ഡോ: എം. ആർ. ശശീന്ദ്രനാഥിനെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നും,Read More →








