ചങ്ങാതി സാക്ഷരത പദ്ധതി: ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :അതിഥി തൊഴിലാളികൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹെൽപ് ഡെസ്ക് ശ്രീകാര്യത്ത് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തൊഴിൽ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികൾക്കായാണ് ഹെൽപ്പ്Read More →









