നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: അയ്യാ വൈകുണ്ഠ സ്വാമികളുടെ ചിത്രത്തിനുമുന്നിലും മഹാത്മാ അയ്യങ്കാളിയുടെയും സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയും ശ്രീനാരായണഗുരുദേവന്റെ ജന്മഗൃഹം, ചെമ്പഴന്തി ഗുരുകുലം സന്ദര്‍ശിച്ചും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളില്‍ അദ്ദേഹംRead More →









