ടിപ്പര്‍ലോറി അപകടം: മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിക്കണം,ടിപ്പര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കണം :രാജീവ്ചന്ദ്രശേഖര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ടിപ്പര്‍ലോറികള്‍ യാത്രക്കാരുടെ അന്തകരായി മാറുന്നത് സര്‍ക്കാരിന്റെ നിയന്ത്രണമില്ലായ്മയും പിടിപ്പുകേടും മൂലമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പൊതു നിരത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നതരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍Read More →









