യുജിസി വ്യവസ്ഥ ലംഘിച്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം :നിയമങ്ങൾ പുനഃ പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം :കോടതി ഉത്തരവ് പ്രകാരം തരംതാഴ്ത്തിയ സർക്കാർ കോളേജ് പ്രിൻസിപ്പൽമാരെ യുജിസി റെഗുലേഷന് വിരുദ്ധമായി വീണ്ടും പ്രിൻസിപ്പൽമാരായി നിമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു. നിശ്ചിത യോഗ്യതകളിൽ ഇളവ് നൽകി പ്രിൻസിപ്പൽമാരായിRead More →









