ജന മനസ് കീഴടക്കി രാജീവ് ചന്ദ്രശേഖർ, പാളയം സെന്റ്ജോസഫ് കത്തിഡ്രല്ലിലും ബീമാപ്പള്ളിയിലും രാജീവ് ചന്ദ്രശേഖറിന് ഊഷ്മള വരവല്‍പ്പ്
തിരുവനന്തപുരം: പാളയം സെന്റ്ജോസഫ് കത്തിഡ്രല്ലിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രീജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്‍പ്പ്. കഴിഞ്ഞ പത്തു ദിവസങ്ങളായി പള്ളിയില്‍ നടന്നുവന്ന ഔസേപ്പ് പിതാവിന്റെ തിരുന്നാള്‍ ഉത്സവത്തില്‍ അദ്ദേഹം പങ്കെടുത്തു. വികാരി മോണ്‍.Read More →









