എൻഡിഎ വിജയത്തെ കുറിച്ച് ഒരു ആശങ്കയുമില്ല: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 400നു മുകളിൽ എത്ര സീറ്റ് ലഭിക്കുമെന്ന് മാത്രമെ അറിയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയംRead More →








