ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിംഗ് നടത്തി
തിരുവനന്തപുരം :ജില്ലയിലെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ് നടത്തി. മത്സ്യബന്ധന വകുപ്പ് ഡയറക്‌ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രRead More →









