കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ നോമിനേഷൻ ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം :കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം ഹൈക്കോടതിറദാക്കി . ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം നല്‍കി. ഇതോടൊപ്പം സർക്കാർ നോമിനേറ്റ് ചെയ്തRead More →









