നിയമപാലകരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നരീതിക്കെതിരെ ജാഗ്രത വേണമെന്ന് കേരള പോലീസ്
തിരുവനന്തപുരം :പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതിRead More →







