കാലിക്കറ്റ്’– പ്രൊഫസ്സരുടെ ഡാറ്റാ തട്ടിപ്പ് ആരോപണത്തിൽ ഗവർണർ റിപ്പോർട്ട് തേടി
തിരുവനന്തപുരം :’കാലിക്കറ്റി’ ൽ ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ള, IQAC ഡയറക്ടർ ഡോ:ജോസ് ടി. പുത്തൂർ ഡാറ്റാ തട്ടിപ്പ് നടത്തിയതായുള്ള സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ ‘കാലിക്കറ്റ്’Read More →








