വോയിസ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം :വോയിസ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. VWMC ചെയർപേഴ്സൺ ശ്രീമതി അജിത പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായി Dr. പ്രേംകുമാർ ( രക്ഷാധികാരി)Read More →









