ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി’ :അപേക്ഷ തിയതി ഓഗസ്റ്റ് 20 വരെ നീട്ടി
തിരുവനന്തപുരം :മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ’ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ്Read More →








