വയനാടിനെ ചേർത്ത് പിടിച്ച് മലയാളികൾ ;മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഇന്നും സംഭാവന പ്രവാഹം
തിരുവനന്തപുരം :വയനാടിനെ ചേർത്ത് പിടിച്ച് മലയാളികൾ. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഇന്നും സംഭാവന പ്രവാഹമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ കോഴിക്കോട് കോർപ്പറേഷൻ – മൂന്ന് കോടി രൂപ യെസ് ഭാരത് വെഡ്ഡിങ്ങ്Read More →








