കേരളസർവ്വകലാശാല ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിലെ ഡ്രാമ സ്റ്റേജ് നിർമ്മാണം വിവാദത്തെ തുടർന്ന് ഉപേക്ഷിച്ചു
തിരുവനന്തപുരം :രണ്ടുകോടി രൂപ മുടക്കി കേരള സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസ്സിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബാൾ ഇൻഡോർ സ്റ്റേഡിയം നാടകസ്റ്റേജ് സജ്ജമാക്കാൻ സർവ്വകലാശാല അനുവദിച്ചത് വിവാദമായതോടെ നാടക അവതരണം മറ്റൊരു വേദിയിലേക്ക് മാറ്റുവാനുംRead More →







