കാരുണ്യ ബെനവലന്റ് സ്‌കീമിന് 57 കോടി അനുവദിച്ചു
തിരുവനന്തപുരം:കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 57 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതി ഗുണഭോക്താക്കൾക്ക് നൽകിയ സൗജന്യ ചികിത്സയ്‌ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവയ്‌ക്ക് ചികിത്സാRead More →









