പട്ടികജാതി-പട്ടികവർഗ പദ്ധതികളുടെ ജില്ലാതല അവലോകനം ബുധനാഴ്ച (ഓഗസ്റ്റ് 21),മന്ത്രി ഒ.ആർ കേളു നേതൃത്വം നൽകും
തിരുവനന്തപുരം :പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളുടെ ജില്ലാ തല അവലോകനം ബുധനാഴ്ച (ഓഗസ്റ്റ് 21) നടക്കും. പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെRead More →









