പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി – ഷിബു ബേബി ജോൺ
തിരുവനന്തപുരം: ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ മാഫിയ ഭരണത്തിനെതിരെRead More →









