ആശരണർക്കായി 250 വീടൊരുങ്ങുന്നു ;ഓണ സമ്മാനമായി സൂര്യകിരൺ 2,റോട്ടറിയും, ചിറ്റിലപിള്ളി ഫൗണ്ടേഷനും 250വീട് വച്ചു നൽകും
തിരുവനന്തപുരം :റോട്ടറിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് അശരണർക്ക് ഓണസമ്മാനമായി ഉദയകിരൺ 2 പദ്ധതിപ്രകാരം വീട് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഭവനരഹിതരായ 250 കുടുംബങ്ങൾക്കാണ് ഉദയകിRead More →









