കരകുളം മേൽപ്പാലം നിർമാണം,ഗതാഗത ക്രമീകരണങ്ങളോട് പ്രദേശവാസികൾ സഹകരിക്കണമെന്ന് മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം :കരകുളം മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കരകുളം ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽRead More →








