ജനസേവ അധ്യാപകരത്ന പുരസ്കാരം-2024 : കോട്ടൂർ വനമേഖലയുടെ പുത്രനായ ജയകുമാർ ഏറ്റുവാങ്ങി
കാട്ടാക്കട :ജനസേവ അധ്യാപകരത്ന പുരസ്കാരം-2024 ഏറ്റുവാങ്ങി കോട്ടൂർ ജയകുമാർ . കോട്ടൂർ അഗസ്ത്യവന മേഖലയിൽ സാധാരക്കാരയായ ആദിവാസികൾക്ക് ആശ്രയമായി നിൽക്കുന്ന വ്യക്തിയാണ് അധ്യാപകനായ ജയകുമാർ . ആദിവാസികൾ നേരിടുന്ന ഏതു പ്രശ്നത്തിലും രാവുംRead More →









