കാറും, ബസും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ മരണപെട്ടു
പത്തനംതിട്ട :അയ്യപ്പതീർത്ഥാടകർ സഞ്ചരിച്ച ബസിൽ കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേർ മരണപെട്ടു. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോർജ്, ഭർത്താവ് നിഖില്‍, നിഖിലിന്റെ പിതാവ് മത്തായിRead More →







