സനാതനധര്‍മ പാരമ്പര്യം കൈവിട്ടത് സമൂഹത്തെ ഹിംസാത്മകമാക്കി – വി.മുരളീധരൻ
തിരുവനന്തപുരം +സഹിഷ്ണതുയുടെയും സമഭാവനയുടെയും മഹാപാരമ്പര്യമാണ് സനാതനപാരമ്പര്യമെന്നും അതിനെ കൈവിട്ടത് കൊണ്ടാണ് സമൂഹത്തിൽ ഹിംസ വർധിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. നിസാര കാര്യങ്ങള്‍ക്ക് പോലും മനുഷ്യന്‍ മനുഷ്യന്റെ ജീവനെടുക്കുന്ന സാഹചര്യമാണ് ഇന്ന്. സ്വജീവന്‍ ത്യജിച്ചാലുംRead More →








