തിരുമംഗലം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റായി തിരുമംഗലം സന്തോഷിനെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം :നെയ്യാറ്റിൻകര പ്രദേശത്തെ പ്രമുഖ റസിഡൻസ് ആയ തിരുമംഗലം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റായി പ്രമുഖ സാമൂഹിക പ്രവർത്തകനും, സന്നദ്ധ സേവകനുമായ തിരുമംഗലം സന്തോഷിനെ തെരഞ്ഞെടുത്തു.അസോസിയേഷന്റെ വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുത്തത്. ഭാരവാഹികൾ രക്ഷാധികാരി:പ്രഭാകരൻ നായർ പ്രസിഡന്റ്Read More →









