ഇതൾ സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷ പരിപാടികൾ വ്യാഴാഴ്ച
തിരുവനന്തപുരം : ഇപ്റ്റ തിരുവനന്തപുരം പെർഫോമിങ് ആർട്ടിസ്റ്റ് യൂണിറ്റ് ‘ഇതൾ’ സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷ പരിപാടികൾ മാർച്ച് 27 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തൈക്കാട് ജെ.ചിത്തരഞ്ജൻ ഹാളിൽ നടക്കും. ഇപ്റ്റRead More →








