ക്രൈസ്റ്റ് നഗർ സ്കൂൾ രക്ഷാകർതൃ സൗഹൃദ കൂട്ടായ്മ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം:ക്രൈസ്റ്റ് നഗർ സ്കൂൾ പാരന്റ്സ് സൗഹൃദ കൂട്ടായ്മ ലഹരിയ്ക്കെതിരെ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എച്ച്. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി എൻ എസ്Read More →









