പത്രാധിപർ ടി.കെ.നാരായണൻ (1882- 1939) ഇന്ന് 86-ാം സ്മൃതിദിനം ….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
നാവേത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതു ജീവിതത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു ടി.കെ.നാരായണൻ .കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ 1882 ജുൺ 25 ന് ജനനം. കൊല്ലത്ത് ഇംഗ്ലീഷ് മിഷനറി സ്കൂളിൽ ചേർന്നു പഠിച്ച്Read More →







