പിണറായി വിജയന് ആശംസകൾ നേർന്ന് രാഷ്ടപതിയും പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖർ
തിരുവനന്തപുരം :80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭ സ്പീക്കർRead More →









