ഭിന്നശേഷി വിദ്യാർത്ഥികളും ഓണത്തിന് ഒരു വട്ടിപ്പൂ കൃഷിയിലേക്ക്
നെയ്യാറ്റിൻകര നഗരസഭയുടെയും നഗരസഭ കൃഷിഭവന്റെയും ബി ആർ സി നെയ്യാറ്റിൻകരയുടെ നേതൃത്വത്തിൽ ഓണത്തിന് എന്റെ വീട്ടിലും ഒരു വട്ടിപ്പൂവ് എന്ന പരിപാടി. ഗവ. ജെ. ബി. എസ് നെയ്യാറ്റിൻകരയിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം നൽകുന്ന ഋഷികേഷിന്റെRead More →







