മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആഘോഷിച്ചു
തിരുവനന്തപുരം :മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ250-ാമത് സ്ഥാപക ദിനം ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വിപുലമായി ആഘോഷിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക സമ്മേളന ത്തിൽ ഇന്ത്യൻ ആർമിRead More →









