കെ.എസ്.ശബരിനാഥ് നിയമസഭയിലേക്ക് മത്സരിക്കും?. തിരുവനന്തപുരം സെൻട്രൽ നോട്ടം; കവടിയാർ കൈവിടുമോയെന്ന ആശങ്കയിൽ കോൺഗ്രസ്; ചർച്ചകൾ സജീവം
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ നയിച്ച മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. കവടിയാർ വാർഡിൽ നിന്ന് വിജയിച്ച് കൗൺസിലറായി തുടരുന്ന ശബരിനാഥനെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ മണ്ഡലങ്ങളിലൊന്നിൽ ഇറക്കാനാണ്Read More →








