ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലെത്തിക്കാൻ കോൺഗ്രസ് ശ്രമം; ഹിന്ദു സമുദായ നേതാക്കളെ കോൺഗ്രസ് അപമാനിക്കുന്നു: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ളാമി പോലുള്ള തീവ്രവാദ സംഘടനയെ മുഖ്യധാരയിലെത്തിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കി ജമാഅത്തെ ഇസ്ലാമിക്ക് ജനകീയRead More →









