മുന്‍ഗണന റേഷന്‍കാര്‍ഡ് വിതരണം ചെയ്തു
തിരുവനന്തപുരം :തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ നവകേരളസദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകള്‍ പ്രകാരം മുന്‍ഗണനവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ അര്‍ഹരായ 119 പേര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനംRead More →







