മുന്‍ഗണന റേഷന്‍കാര്‍ഡ് വിതരണം ചെയ്തു1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ നവകേരളസദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകള്‍ പ്രകാരം മുന്‍ഗണനവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ അര്‍ഹരായ 119 പേര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. വട്ടിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ഐ.എം.പാര്‍വതി അധ്യക്ഷത വഹിച്ചു. എസ്. ഷാജികുമാര്‍, വിനോദ്, മധുകുമാര്‍, രാജലക്ഷ്മി എസ്, സഞ്ജി സുബാഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply