സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു
തിരുവനന്തപുരം :ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എ.എസ്.എൽ.പി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ഡി.ഇ.സി.എസ്.ഇ, ഡി.റ്റി.വൈ.എച്ച്.ഐ തത്തുല്യRead More →









