ഓൺലൈൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അടിയന്തിരമായി പരിരക്ഷാ ബിൽ പാസാക്കണം :മീഡിയ &ജേണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU)
കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ,അടിയന്തിരമായി ഒരു പരിരക്ഷാ ബിൽ പാസാക്കണമെന്ന്,MJWU.കൊച്ചിയിൽ നാഷണൽ കമ്മറ്റി ഓഫിസിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ നാഷണൽ പ്രസിഡൻ്റ് അജിതാ ജയ് ഷോർRead More →









