News (Page 334)

തിരുവനന്തപുരം :യൂത്ത് കോൺഗ്രസ്‌ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രതിഷേധകാർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകയുടെ വസ്ത്രം പോലീസ് വലിച്ചു കീറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.വനിതാ പ്രവർത്തകരെRead More →

തിരുവനന്തപുരം :കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമെന്നുമാണ് കേരളം അറിയിക്കുക. ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന്Read More →

തിരുവനന്തപുരം:ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യത്തിന്റെ വിതരണം തടയുന്നതിന് എക്‌സൈസ് വകുപ്പ് പരിശോധന കർശനമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപന എന്നിവ തടയുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ അഡീഷണൽRead More →

  തിരുവനന്തപുരം :മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു. നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന്Read More →

  തിരുവനന്തപുരം:പുതുവത്സാരാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ‘ഇല്ലുമിനിറ്റിംഗ് ജോയ് സ്പ്രെഡിംഗ് ഹാര്‍മണി’ എന്ന പേരില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കനകക്കുന്നില്‍Read More →

  തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ ഐ.റ്റി.അധിഷ്ഠിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോട്ടൺഹിൽ ഗവ. എൽ പി സ്‌കൂളിൽ ലാംഗ്വേജ് ലാബ്Read More →

  തിരുവനന്തപുരം :കേരള സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അധി ക്ഷേപിച്ചുകൊണ്ട് കേരള സർവകലാശാല സെ നറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർRead More →

  തിരുവനന്തപുരം :പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ,Read More →

  ദുബായ് :ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചരിത്രം തീർത്തു . 2 കോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ഓക്ഷനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ആര്‍ സി ബിയും മുംബൈ ഇന്ത്യൻസും സണ്‍ റൈസേഴ്സ്Read More →

ചിത്രകാരനും, എഴുത്തുകാരനുമായ ന്യൂസിലാൻ്റ് മലയാളി സിബി റ്റി മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യമലയാള ചിത്രമാണ് ബ്ലിസ് . ന്യൂസിലാൻ്റിലും, കേരളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട് പാമ്പനാറിൽ പുരോഗമിയ്ക്കുന്നു. ന്യൂസിലാൻ്റ് പ്രൊഡക്ഷൻRead More →