ഊര് സജ്ജം എ.ബി.സി.ഡി പദ്ധതിയിൽ തിരുവനന്തപുരം ജില്ലക്ക് അഭിമാന നേട്ടം,പട്ടിക വർഗ വിഭാഗത്തിലെ എല്ലാവർക്കും ആധികാരിക രേഖകൾ
തിരുവനന്തപുരം :പട്ടിക വർഗ വിഭാഗത്തിലുള്ള മുഴുവൻ പേർക്കും ആധികാരിക രേഖകൾ ലഭ്യമാക്കി ഊര് സജ്ജം എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാംപെയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതി ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ജെറോമിക്Read More →









