അറുന്നൂറ് കിലോ കാച്ചിൽ വിളവെടുത്ത് കുട്ടി കർഷകർ
തിരുവനന്തപുരം :മരുതൂർക്കോണം പി റ്റി എം വിഎച്ച്എസ്എസ് വിദ്യാർത്ഥികൾ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏഴുമാസങ്ങൾക്ക് മുമ്പ് നട്ട കാച്ചിൽ നൽകിയത് നൂറല്ല ആയിരം മേനി വിളവ്.മണ്ണിൽ പണിയെടുക്കാൻ പുതുതലമുറ വിമുഖത കാട്ടുന്ന കാലത്ത്Read More →







