കന്യാകുളങ്ങര ഗവ: എല്‍ പി സ്‌കൂളില്‍ വര്‍ണ്ണകൂടാരം ഒരുങ്ങുന്നു
തിരുവനന്തപുരം :കന്യാകുളങ്ങര സര്‍ക്കാര്‍ എല്‍. പി സ്‌കൂളിലെ സ്റ്റാര്‍സ് മാതൃകയില്‍ തയ്യാറാക്കുന്ന പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഏറ്റവും ദരിദ്രരായ കുട്ടികള്‍ക്കും ഏറ്റവുംRead More →









