53വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് 136പേർ ബിജെപിയിലേക്ക്
ആലപ്പുഴ :53വർഷത്തെ സിപിഎം ബന്ധം വിട്ടെറിഞ്ഞ് 136 പേർ ബിജെപിയിൽ.ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളുംഅടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന പാർട്ടി നേതൃത്വംRead More →








