എൻ.സി.പി യിൽ വിഭാഗിയത ഉണ്ടാക്കിയവർക്കെതിരെ പോലീസ് കമ്മീഷണർക്ക് പരാതി നല്കി എൻ.എ.മുഹമ്മദ് കുട്ടി.
തൃശൂർ: എൻ.സി.പി ( അജിത് പവാർ ) യുടെ പേരിൽ ചില ആളുകൾ വ്യാജവാർത്തകളും പണ പിരിവും നടത്തുന്നതായി എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ.മുഹമ്മദ് കുട്ടി. പാർട്ടി യിലില്ലാത്തവർ പാർട്ടിRead More →









