ആർഎൽവി രാമകൃഷ്ണന് രാജീവ് ചന്ദ്രശേഖറിന്റെ പിന്തുണ
തിരുവനന്തപുരം: നർത്തകനും സിനിമാതാരവുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടത് കേരളത്തിന് അപമാനമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കലാരംഗത്തു പോലും പ്രാകൃതമനോഭാവം പുലർത്തുന്നവരുണ്ടെന്നത്Read More →









