RLV രാമകൃഷ്ണനെതിരെ അതിക്ഷേപം നടത്തിയ സത്യഭാമ പൂർവവിദ്യാർഥി മാത്രം, സത്യഭാമയുടെ പ്രസ്താവനകളെ തള്ളിക്കളയുന്നു, ഇവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ഉപയോഗിക്കുന്നത് സ്ഥാപനത്തിന് കളങ്കം :കലാമണ്ഡലം
ചെറുതുരുത്തി :RLV രാമകൃഷ്ണനെതിരെ വർഗീയ വിഷം ചീറ്റിയ സത്യഭാമക്കെതിരെ കലാമണ്ഡലത്തിന്റെ വാർത്താക്കുറിപ്പ്. പ്രൊഫ. ബി. അനന്തകൃഷ്ണൻ (വൈസ് ചാൻസലർ)ഡോ. രാജേഷ്‌കുമാർ. പി (രജിസ്ട്രാർ)എന്നിവർ സാക്ഷ്യപെടുത്തിയ വാർത്തകുറിപ്പിലാണ് സത്യഭാമക്കെതിരെ കലാമണ്ഡലം നിലപാട് അറിയിച്ചത്. “കലാമണ്ഡലംRead More →








