പട്ടികജാതി യുവതീ-യുവാക്കൾക്ക് തൊഴിൽ പരിശീലന പദ്ധതി
തിരുവനന്തപുരം :ജനറൽ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, എഞ്ചിനീയറിങ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ഐ.ടി.ഐ എന്നീ കോഴ്‌സുകൾ വിജയിച്ച പട്ടികജാതി വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയിൽRead More →








