ടി പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം, എതിർക്കുമെന്ന് കെ കെ രമ
കണ്ണൂർ :ടി. പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കുവാൻ സർക്കാർ നീക്കം.കേസിലെ പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂര്‍Read More →








