പള്ളിച്ചൽ, വിളപ്പിൽ പഞ്ചായത്തുകളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു
തിരുവനന്തപുരം :നാഷണൽ ആയുഷ് മിഷന്റെയും നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളിച്ചൽ, വിളപ്പിൽ പഞ്ചായത്തുകളിൽ യഥാക്രമം പട്ടികജാതി വിഭാഗത്തിലുള്ളവർക്കും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. പള്ളിച്ചലിൽRead More →









