മാവേലിക്കരയുടെ അഭിമാന ഭക്തിഗാന രചിതാവ് എ. വി. വാസുദേവൻ പോറ്റി വിടവാങ്ങി
മാവേലിക്കര :മലയാളത്തിന് ഒട്ടേറേ ഭക്തിഗാനങ്ങൾ സമ്മാനിച്ച എ.വി വാസുദേവൻ പോറ്റി വിടവാങ്ങി. ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ മൂകാംബികേ ദേവി മൂകാംബികേ നിൻ ദിവ്യRead More →









