SFI നേതാവ് ആർഷോയ്ക്ക് ചട്ട പ്രകാരമുള്ള ഹാജരുണ്ടെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്,വ്യാജ ഹാജർ റിപ്പോർട്ട് നൽകിയ പ്രിൻസിപ്പലിനെ പദവിയിൽ നിന്നും നീക്കണമെന്ന് ഗവർണർക്കും എംജി വിസി ക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോ ദീർഘ നാളായി കോളേജിൽ ഹാജരാകാത്തതുകൊണ്ട് കോളേജിൽ നിന്നും പുറത്താക്കുന്നതായി ആർഷോയുടെ പിതാവിന് നോട്ടീസ് അയച്ച എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ തന്നെ ആർഷോയ്ക്ക് പരീക്ഷ എഴുതാൻRead More →








